കുക്കികള്‍ക്കായുള്ള സ്ഥിരസ്ഥിതി ക്രമീകരണം

പ്രാദേശിക ഡാറ്റ സജ്ജമാക്കാൻ വെബ്‌സൈറ്റുകളെ അനുവദിക്കണോയെന്ന് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. പ്രാദേശിക ഡാറ്റ സജ്ജമാക്കുന്നത് ഒന്നുകിൽ എല്ലാ വെബ്‌സൈറ്റുകൾക്കായും അനുവദിച്ചിട്ടുണ്ടായിരിക്കാം അല്ലെങ്കിൽ എല്ലാ വെബ്‌സൈറ്റുകൾക്കുമായി നിരസിച്ചിരിക്കാം.

ഈ നയത്തെ 'സെഷന്റെ സമയദൈർഘ്യം വരെ കുക്കികൾ സൂക്ഷിക്കുക' എന്ന് സജ്ജമാക്കുകയാണെങ്കിൽ, സെഷൻ കഴിയുമ്പോൾ കുക്കികൾ മായ്‌ക്കപ്പെടും. Google Chrome 'പശ്ചാത്തല മോഡിൽ' പ്രവർത്തിക്കുകയാണെങ്കിൽ, അവസാന വിൻഡോ അടയ്‌ക്കുമ്പോൾ സെഷൻ അവസാനിച്ചേക്കില്ല. ഈ രീതി കോൺഫിഗർ ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 'BackgroundModeEnabled' കാണുക.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, 'AllowCookies' എന്നത് ഉപയോഗിക്കും. അത് ഉപയോക്താവിന് മാറ്റാനാകും.

Supported on: SUPPORTED_WIN7

കുക്കികള്‍ക്കായുള്ള സ്ഥിരസ്ഥിതി ക്രമീകരണം


 1. പ്രാദേശിക ഡാറ്റ സജ്ജീകരിക്കാൻ എല്ലാ സൈറ്റുകളെയും അനുവദിക്കുക
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameDefaultCookiesSetting
  Value TypeREG_DWORD
  Value1
 2. പ്രാദേശിക ഡാറ്റ ക്രമീകരിക്കാന്‍ ഒരു സൈറ്റിനെയും അനുവദിക്കരുത്
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameDefaultCookiesSetting
  Value TypeREG_DWORD
  Value2
 3. സെഷന്റെ ദൈർഘ്യത്തിനായി കുക്കികൾ നിലനിർത്തുക
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameDefaultCookiesSetting
  Value TypeREG_DWORD
  Value4


chrome.admx

Administrative Templates (Computers)

Administrative Templates (Users)