നേറ്റീവ് സന്ദേശമയയ്‌ക്കൽ ബ്ലാക്ക്‌ലിസ്റ്റ് കോൺഫിഗർ ചെയ്യുക

ഏതൊക്കെ നേറ്റീവ് സന്ദേശമയയ്‌ക്കൽ ഹോസ്റ്റുകളാണ് ലോഡുചെയ്യാൻ പാടില്ലാത്തതെന്ന് വ്യക്തമാക്കുന്നതിന് നിങ്ങളെ അനുവദിക്കുന്നു.

'*' എന്ന ബ്ലാക്ക്‌ലിസ്റ്റ് മൂല്യം, എല്ലാ നേറ്റീവ് സന്ദേശമയയ്‌ക്കൽ ഹോസ്റ്റുകളും വൈറ്റ്‌ലിസ്റ്റിൽ വ്യക്തമായി ലിസ്റ്റുചെയ്യപ്പെടുന്നില്ലെങ്കിൽ അവയെ ബ്ലാക്ക്‌ലിസ്റ്റുചെയ്യും എന്നാണ് അർത്ഥമാക്കുന്നത്.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഇൻസ്റ്റാളുചെയ്‌ത എല്ലാ നേറ്റീവ് സന്ദേശമയയ്‌ക്കൽ ഹോസ്റ്റുകളും Google Chrome ലോഡുചെയ്യും.

Supported on: SUPPORTED_WIN7

നിരോധിക്കപ്പെട്ട നേറ്റീവ് സന്ദേശമയയ്‌ക്കൽ ഹോസ്റ്റുകളുടെ പേരുകൾ (അല്ലെങ്കിൽ എല്ലാത്തിനുമായി *)

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\NativeMessagingBlacklist
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)