സുരക്ഷിത ബ്രൗസിംഗ് മുന്നറിയിപ്പ് പേജിൽ നിന്നും തുടരുന്നത് അപ്രാപ്‌തമാക്കുക

ക്ഷുദ്രകരമായിരിക്കാൻ സാധ്യതയുള്ളതെന്ന് ഫ്ലാഗുചെയ്‌തിട്ടുള്ള സൈറ്റുകളിലേക്ക് ഉപയോക്താക്കൾ നാവിഗേറ്റുചെയ്യുമ്പോൾ സുരക്ഷിത ബ്രൗസുചെയ്യൽ സേവനം ഒരു മുന്നറിയിപ്പ് പേജ് ദൃശ്യമാക്കുന്നു. ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, മുന്നറിയിപ്പ് പേജിൽ നിന്ന് ഏതെങ്കിലും തരത്തിൽ ക്ഷുദ്രകരമായ സൈറ്റുകളിലേക്ക് ഉപയോക്താക്കൾ പോകുന്നത് തടയുന്നു.

ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, മുന്നറിയിപ്പ് ദൃശ്യമായതിനുശേഷം ഉപയോക്താക്കൾക്ക് ഫ്ലാഗുചെയ്‌ത സൈറ്റുകളിലേക്ക് പോകാൻ കഴിയും.

സുരക്ഷിത ബ്രൗസുചെയ്യലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://developers.google.com/safe-browsing കാണുക.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDisableSafeBrowsingProceedAnyway
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)