ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകളുടെ സംബോധന അനുവദിക്കുക.

ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകള്‍ പ്രദര്‍ശിപ്പിക്കാന്‍ Google Chrome-നെ അനുവദിക്കുക വഴി മെഷീനിലെ പ്രാദേശിക ഫയലുകളിലേക്ക് പ്രവേശനം അനുവദിക്കുന്നു.

നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്തമാക്കിയാല്‍, സാധാരണ പോലെ ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകള്‍ തുറക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.

നിങ്ങള്‍ ഈ ക്രമീകരണം അപ്രാപ്തമാക്കിയാല്‍, ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗിനെ ഉണര്‍ത്തുന്ന (ബുക്ക്‌മാര്‍ക്കുകള്‍ ഇംപോർട്ട്‌ചെയ്യൽ, ഫയലുകൾ അപ്‌ലോഡുചെയ്യൽ, ലിങ്കുകള്‍ സം‍രക്ഷിക്കൽ തുടങ്ങിയവ പോലുള്ള) പ്രവര്‍ത്തികള്‍ ഉപയോക്താക്കള്‍ ചെയ്യുമ്പോള്‍, പകരമായി ഒരു സന്ദേശം പ്രദര്‍ശിപ്പിക്കപ്പെടുന്നു, ഒപ്പം ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗിലെ റദ്ദാക്കുക എന്നതില്‍ ഉപയോക്താവ് ക്ലിക്കുചെയ്തതായി പരിഗണിക്കപ്പെടുന്നു.

ഈ ക്രമീകരണം സജ്ജമാക്കിയിട്ടില്ലെങ്കിൽ‍, ഉപയോക്താക്കള്‍ക്ക് സാധാരണ പോലെ ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകള്‍ തുറക്കാന്‍ കഴിയും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameAllowFileSelectionDialogs
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)