ഇൻസ്റ്റാൾ ചെയ്യാൻ അനുവദിച്ച ആപ്പുകൾ/വിപുലീകരണ തരങ്ങൾ നിയന്ത്രിക്കുന്നു, റൺടൈം ആക്‌സസ് പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
ഈ ക്രമീകരണം Google Chrome എന്നതിൽ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിച്ച വിപുലീകരണ/ആപ്പുകളുടെ തരങ്ങളും അവയ്‌ക്ക് സംവദിക്കാനാവുന്ന ഹോസ്‌റ്റുകളും വൈറ്റ്-ലിസ്റ്റുചെയ്യുന്നു. മൂല്യം സ്‌ട്രിങ്ങുകളുടെ ഒരു ലിസ്റ്റ് ആണ്, അവയിലോരോന്നും ഇനിപ്പറയുന്നവയിലൊന്നായിരിക്കണം: "extension", "theme", "user_script", "hosted_app", "legacy_packaged_app", "platform_app". ഈ തരങ്ങളിലെ കൂടുതൽ വിവരങ്ങൾക്കായി Google Chrome വിപുലീകരണങ്ങളുടെ ഡോക്യുമെന്റേഷൻ കാണുക.
ExtensionInstallForcelist മുഖേന നിർബന്ധിതമായി ഇൻസ്റ്റാൾ ചെയ്‌ത വിപുലീകരണങ്ങൾക്കും ആപ്പുകൾക്കും ഈ നയം ബാധകമായിരിക്കും എന്ന് മനസ്സിലാക്കുക.
ഈ ക്രമീകരണം കോൺഫിഗർ ചെയ്‌തെങ്കിൽ, ലിസ്റ്റിലില്ലാത്ത തരത്തിലുള്ള വിപുലീകരണങ്ങൾ/ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യില്ല.
ഈ ക്രമീകരണം കോൺഫിഗർ ചെയ്യാതെ വിടുകയാണെങ്കിൽ, അംഗീകരിക്കാവുന്ന വിപുലീകരണ/ആപ്പ് തരങ്ങളിൽ നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കില്ല.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\ExtensionAllowedTypes |
Value Name | {number} |
Value Type | REG_SZ |
Default Value |