ഓട്ടോഫില്‍ പ്രാപ്തമാക്കുക

Google Chrome എന്നതിന്റെ ഓട്ടോഫില്‍ സവിശേഷത പ്രാപ്തമാക്കുന്നു കൂടാതെ വിലാസം അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരം എന്നിവ പോലുള്ള, മുമ്പ് സംഭരിച്ചിട്ടുള്ള വിവരം ഉപയോഗിച്ച് വെബ് ഫോമുകള്‍ സ്വയമേവ പൂർത്തിയാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

നിങ്ങള്‍ ഈ ക്രമീകരണം അപ്രാപ്തമാക്കിയാല്‍, ഉപയോക്താക്കള്‍ക്ക് ഓട്ടോഫില്‍ ലഭ്യമല്ലാതാകും.

നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്തമാക്കി അല്ലെങ്കില്‍ ഒരു മൂല്യം കോണ്‍ഫിഗര്‍ ചെയ്യുന്നില്ല എങ്കില്‍, ഉപയോക്താവിന്റെ നിയന്ത്രണത്തിലായിരിക്കും ഓട്ടോഫിൽ. ഇത് ഓട്ടോഫില്‍.. പ്രൊഫൈലുകള്‍ കോണ്‍ഫിഗര്‍ ചെയ്യാനും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഓട്ടോഫില്‍ ഓണാക്കാനോ ഓഫാക്കാനോ അനുവദിക്കും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameAutoFillEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)