POST ഉപയോഗിച്ച് ഒരു നിർദ്ദേശിത തിരയൽ നടത്തുമ്പോൾ ഉപയോഗിക്കുന്ന പാരാമീറ്ററുകൾ വ്യക്തമാക്കുന്നു. ഇതിൽ കോമയാൽ വേർതിരിച്ച പേര്/മൂല്യം ജോടികൾ അടങ്ങിയിരിക്കുന്നു. മുകളിലെ ഉദാഹരണത്തിലുള്ളതുപോലെ {searchTerms} മൂല്യം ഒരു ടെംപ്ലേറ്റ് പാരാമീറ്റർ ആണെങ്കിൽ തിരയൽ പദങ്ങളുടെ ഡാറ്റ അതിനെ മാറ്റിസ്ഥാപിക്കും.
ഈ നയം ഓപ്ഷണൽ ആണ്. സജ്ജമാക്കുന്നില്ലെങ്കിൽ, GET രീതി ഉപയോഗിച്ച് നിർദ്ദേശിത തിരയൽ അഭ്യർത്ഥന അയയ്ക്കും.
'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ നയം ബാധകമാകൂ.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | DefaultSearchProviderSuggestURLPostParams |
Value Type | REG_SZ |
Default Value |