ഇമേജ് തിരയൽ ലഭ്യമാക്കാൻ ഉപയോഗിച്ച തിരയൽ എഞ്ചിന്റെ URL വ്യക്തമാക്കുന്നു. GET രീതി ഉപയോഗിച്ച് തിരയൽ അഭ്യർത്ഥനകൾ അയയ്ക്കും. DefaultSearchProviderImageURLPostParams നയം സജ്ജമാക്കിയാൽ തുടർന്ന് ഇമേജ് തിരയൽ അഭ്യർത്ഥനകൾ പകരം POST രീതി ഉപയോഗിക്കും.
ഈ നയം ഓപ്‌ഷണലാണ്. സജ്ജമാക്കിയില്ലെങ്കിൽ, ഇമേജ് തിരയലുകളൊന്നും ഉപയോഗിക്കുകയില്ല.
'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ നയം ബാധകമാകൂ.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\Recommended |
Value Name | DefaultSearchProviderImageURL |
Value Type | REG_SZ |
Default Value |