POST ഉപയോഗിച്ച് ഇമേജ് തിരയൽ നടത്തുമ്പോൾ ഉപയോഗിക്കുന്ന പാരാമീറ്ററുകൾ വ്യക്തമാക്കുന്നു. ഇതിൽ കോമയാൽ വേർതിരിച്ച പേര്/മൂല്യം ജോടികൾ അടങ്ങിയിരിക്കുന്നു. മുകളിലെ ഉദാഹരണത്തിലുള്ളതുപോലെ {imageThumbnail} മൂല്യം ഒരു ടെംപ്ലേറ്റ് പാരാമീറ്റർ ആണെങ്കിൽ അതിനെ യഥാർത്ഥ ലഘുചിത്ര ഡാറ്റ മാറ്റിസ്ഥാപിക്കും.
ഈ നയം ഓപ്‌ഷണൽ ആണ്. സജ്ജമാക്കിയില്ലെങ്കിൽ GET രീതി ഉപയോഗിച്ച് ഇമേജ് തിരയൽ അഭ്യർത്ഥന അയയ്‌ക്കും.
'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാകിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ നയം ബാധകമാകൂ.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\Recommended |
Value Name | DefaultSearchProviderImageURLPostParams |
Value Type | REG_SZ |
Default Value |