URL-കളുടെ ഒരു ലിസ്‌റ്റിൽ സർട്ടിഫിക്കറ്റ് സുതാര്യത നടപ്പിലാക്കൽ പ്രവർത്തനരഹിതമാക്കുക

ലിസ്‌റ്റുചെയ്‌ത URL-കളിലേക്കുള്ള സർട്ടിഫിക്കറ്റ് സുതാര്യതാ ആവശ്യകതകൾ നടപ്പിലാക്കുന്നതിനെ പ്രവർത്തനരഹിതമാക്കുന്നു.

സർട്ടിഫിക്കറ്റ് സുതാര്യതയിലൂടെ നിർദ്ദിഷ്‌ട URL-കളിലെ ഹോസ്‌റ്റുനാമങ്ങളുടെ സർട്ടിഫിക്കറ്റുകൾ വെളിപ്പെടുത്താതിരിക്കാൻ ഈ നയം അനുവദിക്കുന്നു. സർട്ടിഫിക്കറ്റുകൾ ശരിയായ രീതിയിൽ എല്ലാവർക്കുമായി വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ, അതിന്റെ വിശ്വാസ്യത നഷ്‌ടമാകുമെങ്കിലും തുടർന്നും അതിനെ ഉപയോഗിക്കാൻ അനുവദിക്കും. എന്നാൽ അതോടൊപ്പം ദുരുപയോഗം ചെയ്യപ്പെട്ട, അത്തരം ഹോസ്‌റ്റുകളുടെ സർട്ടിഫിക്കറ്റുകളെ കണ്ടെത്തുന്നത് കൂടുതൽ കഠിനമാകുകയും ചെയ്യും.

https://www.chromium.org/administrators/url-blacklist-filter-format പ്രകാരമാണ് URL പാറ്റേൺ ഫോർമാറ്റുചെയ്‌തിരിക്കുന്നത്. എന്നിരുന്നാലും, നൽകിയിരിക്കുന്ന ഒരു ഹോസ്‌റ്റ്‌നാമത്തിന്റെ സർട്ടിഫിക്കറ്റുകൾക്ക് സ്‌കീം, പോർട്ട്, പാത്ത് എന്നിവയെ ആശ്രയിക്കാതെ തന്നെ സാധുതയുള്ളതിനാൽ URL-ലെ ഹോസ്‌റ്റ്‌നാമത്തിന്റെ ഭാഗം മാത്രമേ കണക്കാക്കുകയുള്ളൂ. വൈൽഡ്‌കാർഡ് ഹോസ്‌റ്റുകളെ പിന്തുണയ്‌ക്കുന്നില്ല.

ഈ നയം സജ്ജമാക്കാതിരിക്കുകയാണെങ്കിൽ, സർട്ടിഫിക്കറ്റ് സുതാര്യതാ നയം അനുസരിച്ച് വെളിപ്പെടുത്തിയിട്ടില്ലാത്തതും എന്നാൽ സർട്ടിഫിക്കറ്റ് സുതാര്യതയിലൂടെ വെളിപ്പെടുത്തേണ്ടതുമായ ഏതൊരു സർട്ടിഫിക്കറ്റിനെയും വിശ്വാസ്യതയില്ലാത്തതായി മാത്രമേ പരിഗണിക്കുകയുള്ളൂ.

Supported on: SUPPORTED_WIN7

URL-കളുടെ ഒരു ലിസ്‌റ്റിൽ സർട്ടിഫിക്കറ്റ് സുതാര്യത നടപ്പിലാക്കൽ പ്രവർത്തനരഹിതമാക്കുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\CertificateTransparencyEnforcementDisabledForUrls
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)