കാലാവധി തീര്‍ന്ന പ്ലഗിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുക

നിങ്ങള്‍ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ‍, കാലാവധി തീർന്ന പ്ലഗിനുകൾ സാധാരണ പ്ലഗിനുകൾ പോലെ ഉപയോഗിക്കാം.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കിയാൽ‍, കാലാവധി കഴിഞ്ഞ പ്ലഗിനുകൾ ഉപയോഗിക്കപ്പെടില്ല, അവ പ്രവർത്തിപ്പിക്കുന്നതിന് അനുമതി തരണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടുകയുമില്ല.

ഈ ക്രമീകരണം ക്രമീകരിച്ചിട്ടില്ലെങ്കിൽ‍, കാലാവധി തീർന്ന പ്ലഗിനുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameAllowOutdatedPlugins
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)