ഡൗൺലോഡ് ഡയറക്ടറി ക്രമീകരിക്കുക

Google Chrome, ഫയലുകൾ ഡൗൺലോഡുചെയ്യാനുപയോഗിക്കുന്ന ഡയറക്‌ടറി കോൺഫിഗർ ചെയ്യുന്നു.

നിങ്ങൾ ഈ നയം സജ്ജമാക്കിയാൽ, ഉപയോക്താവ് ഒരെണ്ണം വ്യക്തമാക്കിയിട്ടുണ്ടെന്നതോ, അല്ലെങ്കിൽ ഓരോ തവണയും ഡൗൺലോഡ് ലൊക്കേഷനായി ആവശ്യപ്പെടുന്നതിനുള്ള ഫ്ലാഗ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നതോ പരിഗണിക്കാതെ തന്നെ, Google Chrome നൽകിയിരിക്കുന്ന ഡയറക്‌ടറി ഉപയോഗിക്കും.

ഉപയോഗിക്കാനാകുന്ന വേരിയബിളുകളുടെ ലിസ്റ്റിനായി https://www.chromium.org/administrators/policy-list-3/user-data-directory-variables കാണുക.

ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, ഡിഫോൾട്ട് ഡൗൺലോഡ് ഡയറക്‌ടറി ഉപയോഗിക്കും, ഒപ്പം ഉപയോക്താക്കൾക്ക് ഇത് മാറ്റാനുമാകും.

Supported on: SUPPORTED_WIN7

ഡൗൺലോഡ് ഡയറക്ടറി ക്രമീകരിക്കുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameDownloadDirectory
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)