തിരയൽ എഞ്ചിനിൽ നിന്നുമുള്ള തിരയൽ പദങ്ങൾ എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിന് ഉപയോഗിക്കുന്ന ഇതര URL-കളുടെ ലിസ്റ്റ് നിർദ്ദേശിക്കുന്നു. തിരയൽ പദങ്ങൾ എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിന് ഉപയോഗിക്കുന്ന സ്‌ട്രിംഗ് '{searchTerms}' URL-കളിൽ അടങ്ങിയിരിക്കണം.
ഈ നയം ഓപ്‌ഷണൽ ആണ്. സജ്ജമാക്കാത്ത നിലയിലാണെങ്കിൽ, തിരയൽ പദങ്ങൾ എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിന് ഇതര url-കൾ ഉപയോഗിക്കില്ല.
ഈ നയം ബാധകമാകുന്നത് 'DefaultSearchProviderEnabled' നയം പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ മാത്രമാണ്.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\Recommended\DefaultSearchProviderAlternateURLs |
Value Name | {number} |
Value Type | REG_SZ |
Default Value |