സ്ഥിര തിരയൽ ദാതാവിനായി തിരയൽ പദം മാറ്റിസ്ഥാപിക്കൽ നിയന്ത്രിക്കുന്ന പാരാമീറ്റർ

ഈ നയം സജ്ജമാക്കുകയും ഒ‌മ്‌നിബോക്‌സിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട ഒരു തിരയൽ URL-ലിൽ അന്വേഷണ സ്‌ട്രിംഗിലേയോ ഫ്രാഗ്‌മെന്റ് ഐഡന്റിഫയറിലേയോലോ ഈ പാരാമീറ്റർ അടങ്ങിയിരിക്കുകയും ചെയ്യുന്നുവെങ്കിൽ, നിർദ്ദേശം റോ തിരയൽ URL-ന് പകരം തിരയൽ പദങ്ങളേയും തിരയൽ ദാതാവിനെയും കാണിക്കും.

ഈ നയം ഓപ്‌ഷണലാണ്. സജ്ജമാക്കിയില്ലെങ്കിൽ, തിരയൽ പദ മാറ്റിസ്ഥാപിക്കലുകളൊന്നും പ്രവർത്തിക്കില്ല.

'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാക്കിയെങ്കിൽ മാത്രമേ ഈ നയം ഫലപ്രദമാകൂ.

Supported on: SUPPORTED_WIN7

സ്ഥിര തിരയൽ ദാതാവിനായി തിരയൽ പദം മാറ്റിസ്ഥാപിക്കൽ നിയന്ത്രിക്കുന്ന പാരാമീറ്റർ

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDefaultSearchProviderSearchTermsReplacementKey
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)