ഒഴിവാക്കിയ വെബ് പ്ലാറ്റ്ഫോം സവിശേഷതകൾ ഒരു നിശ്ചിത സമയത്തേയ്ക്ക് പ്രവർത്തനക്ഷമമാക്കുക

താൽക്കാലികമായി വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിന്, ഒഴിവാക്കിയ വെബ് പ്ലാറ്റ്‌ഫോം സവിശേഷതകളുടെ ഒരു ലിസ്‌റ്റ് വ്യക്തമാക്കുക.

ഈ നയം, ഒഴിവാക്കിയ വെബ് പ്ലാറ്റ്ഫോം സവിശേഷതകൾ നിശ്ചിത സമയത്തേയ്‌ക്ക് വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള കഴിവ് അഡ്‌മിനിസ്‌ട്രേറ്റർമാർക്ക് നൽകുന്നു. ഒരു സ്‌ട്രിംഗ് ടാഗ് ഉപയോഗിച്ച് ഫീച്ചറുകളെ തിരിച്ചറിയുന്നു, ഒപ്പം ഈ നയം വ്യക്തമാക്കിയിരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ടാഗുകളുമായി ബന്ധപ്പെട്ട ഫീച്ചറുകളെ വീണ്ടും പ്രവർത്തനക്ഷമമാക്കും.ജ്യമായ സവിശേഷതകളും വീണ്ടും പ്രവർത്തനക്ഷമമാക്കപ്പെടും.

സജ്ജമാക്കാതെ വിടുകയാണെങ്കിലോ ലിസ്റ്റ് ശൂന്യമാണെങ്കിലോ പിന്തുണയ്‌ക്കുന്ന സ്ട്രിംഗ് ടാഗുകളിലൊന്നുമായി പൊരുത്തപ്പെടുന്നില്ലെങ്കിലോ, ഒഴിവാക്കിയ വെബ് പ്ലാറ്റ്ഫോം സവിശേഷതകളെല്ലാം പ്രവർത്തനരഹിതമായി തുടരും.

മുകളിൽ പറഞ്ഞിരിക്കുന്ന പ്ലാറ്റ്ഫോമുകളിൽ നയം പിന്തുണയ്‌ക്കുമ്പോൾ, ഇത് പ്രവർത്തനക്ഷമമാക്കുന്ന ഫീച്ചർ കുറച്ച് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകാനിടയുണ്ട്. ഒഴിവാക്കിയ എല്ലാ വെബ് പ്ലാറ്റ്ഫോം സവിശേഷതകളും വീണ്ടും പ്രവർത്തനക്ഷമമാക്കാനാകില്ല. ചുവടെ സ്‌പഷ്‌ടമായി ലിസ്റ്റുചെയ്‌തിരിക്കുന്നവ നിശ്ചിത സമയത്തേയ്‌ക്ക് മാത്രമായിരിക്കാം, അത് ഓരോ ഫീച്ചറിനും വ്യത്യസ്‌തമായിരിക്കും. സ്ട്രിംഗ് ടാഗിന്റെ സാധാരണ ഫോർമാറ്റ് [DeprecatedFeatureName]_EffectiveUntil[yyyymmdd] ആയിരിക്കും. റഫറൻസിനായി, http://bit.ly/blinkintents എന്നതിൽ വെബ്‌ പ്ലാറ്റ്ഫോം ഫീച്ചർ മാറ്റങ്ങൾക്കുള്ള കാരണം നിങ്ങൾക്ക് കാണാനാകും.

Supported on: SUPPORTED_WIN7

ഒഴിവാക്കിയ വെബ് പ്ലാറ്റ്ഫോം സവിശേഷതകൾ ഒരു നിശ്ചിത സമയത്തേയ്ക്ക് പ്രവർത്തനക്ഷമമാക്കുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\EnableDeprecatedWebPlatformFeatures
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)