വിദൂര ആക്‌സസ്സ് ഹോസ്‌റ്റ് ഉപയോഗിക്കുന്ന UDP പോർട്ട് ശ്രേണി പരിമിതപ്പെടുത്തുക

ഈ മെഷീനിലെ വിദൂര ആക്‌സസ്സ് ഹോസ്‌റ്റ് ഉപയോഗിക്കുന്ന UDP പോർട്ട് പരിധി പരിമിതപ്പെടുത്തുന്നു.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിലോ ഇത് ഒരു ശൂന്യമായ സ്‌ട്രിംഗിലേയ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ, RemoteAccessHostFirewallTraversal നയം പ്രവർത്തനരഹിതമാക്കിയിട്ടില്ലെങ്കിൽ ലഭ്യമായ എല്ലാ പോർട്ടും ഉപയോഗിക്കാൻ വിദൂര ആക്‌സസ്സ് ഹോസ്‌റ്റിനെ അനുവദിക്കും, ഈ സാഹചര്യത്തിൽ വിദൂര ആക്‌സസ്സ് ഹോസ്‌റ്റ് 12400-12409 പരിധിയിൽ UDP പോർട്ടുകൾ ഉപയോഗിക്കും.

Supported on: SUPPORTED_WIN7

വിദൂര ആക്‌സസ്സ് ഹോസ്‌റ്റ് ഉപയോഗിക്കുന്ന UDP പോർട്ട് ശ്രേണി പരിമിതപ്പെടുത്തുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameRemoteAccessHostUdpPortRange
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)