സ്ഥിരസ്ഥിതി തിരയൽ ദാതാവിന്‍റെ തല്‍ക്ഷണ URL

തിരയൽ നിർദ്ദേശങ്ങൾ നൽകാൻ ഉപയോഗിച്ച തിരയൽ എഞ്ചിന്റെ URL വ്യക്തമാക്കുന്നു. URL-ൽ ''{searchTerms}'' എന്ന സ്‌ട്രിംഗ് ഉൾപ്പെട്ടിരിക്കണം, അത് ഉപയോക്താവ് ഇതുവരെ നൽകിയ വാചകം അന്വേഷണ സമയത്ത് മാറ്റിസ്ഥാപിക്കും.

ഈ നയം ഓപ്‌ഷണലാണ്. സജ്ജമാക്കിയിട്ടില്ലെങ്കിൽ, നിർദ്ദിഷ്ട URL ഒന്നും തന്നെ ഉപയോഗിക്കില്ല.

'DefaultSearchProviderEnabled' നയം പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ നയത്തെ കണക്കിലെടുക്കുകയുള്ളൂ.

Supported on: SUPPORTED_WIN7

സ്ഥിരസ്ഥിതി തിരയൽ ദാതാവിന്‍റെ തല്‍ക്ഷണ URL

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDefaultSearchProviderInstantURL
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)