TLS-ൽ RC4 സൈഫർ സ്യൂട്ടുകൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നെങ്കിൽ

മുന്നറിയിപ്പ്: പതിപ്പ് 52-ന് ശേഷം RC4, Google Chrome എന്നതിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യുകയും (സെപ്‌റ്റംബർ 2016-ഓടെ) ഈ നയം പ്രവർത്തിക്കുന്നത് അവസാനിക്കുകയും ചെയ്യും.

നയം സജ്ജമാക്കിയിട്ടില്ലെങ്കിലോ, ഈ നയം false ആയി സജ്ജമാക്കിയെങ്കിലോ TLS-ലെ RC4 സൈഫർ സ്യൂട്ടുകൾ പ്രവർത്തനക്ഷമമാക്കില്ല. അല്ല്ലെങ്കിൽ ഇത് ഒരു കാലഹരണപ്പെട്ട സെർവറുമായി അനുയോജ്യത നിലനിർത്താൻ true ആയി സജ്ജമാക്കിയേക്കാം. ഇതൊരു സ്‌റ്റോപ്പ്ഗ്യാപ്പ് അളവായതിനാൽ സെർവർ വീണ്ടും കോൺഫിഗർ ചെയ്യേണ്ടതുണ്ട്.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameRC4Enabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)