Google Chrome-ൽ സൈൻ ഇൻ ചെയ്യാൻ അനുവദിച്ച ഉപയോക്താക്കളെ നിയന്ത്രിക്കുക.

Google Chrome-ൽ സൈൻ ഇൻ ചെയ്യാനാകുന്ന ഉപയോക്താക്കളെ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു പതിവ് എക്‌സ്‌പ്രഷൻ അടങ്ങിയിരിക്കുന്നു.

ഈ പാറ്റേണുമായി പൊരുത്തപ്പെടാത്ത ഒരു ഉപയോക്തൃനാമത്തിൽ ഉപയോക്താവ് ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നുവെങ്കിൽ ഉചിതമായൊരു പിശക് ദൃശ്യമാകുന്നതാണ്.

ഈ നയം സജ്ജീകരിക്കാത്ത നിലയിലോ ശൂന്യമോ ആണെങ്കിൽ, ഏത് ഉപയോക്താവിനും Google Chrome-ൽ സൈൻ ഇൻ ചെയ്യാൻ കഴിയും.

Supported on: SUPPORTED_WIN7

Google Chrome-ൽ സൈൻ ഇൻ ചെയ്യാൻ അനുവദിച്ച ഉപയോക്താക്കളെ നിയന്ത്രിക്കുക.

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameRestrictSigninToPattern
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)