Google Cloud Print പ്രോക്സി പ്രാപ്തമാക്കുക

Google Cloud Print എന്നതിനും മെഷീനിൽ കണക്റ്റുചെയ്‌ത ലെഗസി പ്രിന്ററുകൾക്കുമിടയിൽ ഒരു പ്രോക്‌സി ആയി പ്രവർത്തിക്കാൻ Google Chrome എന്നതിനെ പ്രാപ്‌തമാക്കുന്നു.

ഈ ക്രമീകരണം പ്രാപ്‌തമാക്കിയിട്ടുണ്ട് അല്ലെങ്കിൽ കോൺഫിഗർ ചെയ്‌തില്ലെങ്കിൽ, ഉപയോക്താക്കൾക്ക് അവരുടെ Google അക്കൗണ്ട് ഉപയോഗിച്ചുള്ള പ്രമാണീകരണം വഴി ക്ലൗഡ് പ്രിന്റ് പ്രാപ്‌തമാക്കാൻ കഴിയും.

ഈ ക്രമീകരണം അപ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് പ്രോക്‌സി പ്രാപ്‌തമാക്കാൻ കഴിയില്ല, മെഷീനുകൾ അവയുടെ പ്രിന്ററുകളെ Google Cloud Print എന്നതിനോടൊപ്പം പങ്കിടുന്നതിന് അനുവദിക്കില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameCloudPrintProxyEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)