Google Chrome എന്നതിൽ നെറ്റ്‌വർക്ക് പ്രവചനങ്ങൾ പ്രാപ്‌തമാക്കുകയും ഈ ക്രമീകരണങ്ങൾ മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുകയും ചെയ്യുക.
ഇത് DNS പ്രീഫെച്ചിംഗിനെ മാത്രമല്ല, വെബ് പേജിന്റെ TCP, SSL പ്രീകണക്ഷനേയും പ്രീറെൻഡറിംഗിനേയും നിയന്ത്രിക്കുന്നു. നയത്തിന്റെ പേര് ചരിത്രപരമായ കാരണങ്ങൾക്കായുള്ള DNS പ്രീഫെച്ചിംഗിനെ റഫർ ചെയ്യുന്നു.
നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയോ അപ്രാപ്‌തമാക്കുകയോ ചെയ്യുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് ഈ ക്രമീകരണം Google Chrome-ൽ മാറ്റം വരുത്താനോ അസാധുവാക്കാനോ കഴിയില്ല.
ഈ നയം സജ്ജമാക്കാത്ത നിലയിലാണെങ്കിൽ, ഇത് പ്രാപ്‌തമാകുമെങ്കിലും ഉപയോക്താക്കൾക്ക് മാറ്റം വരുത്തുവാനാകും.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\Recommended |
Value Name | DnsPrefetchingEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |