നയ അസാധുവാക്കലിന് ശേഷമുള്ള പരമാവധി ലഭ്യമാക്കൽ കാലതാമസം

ഉപകരണ മാനേജുമെന്റ് സേവനത്തിൽ നിന്ന് ഒരു നയം അസാധുവാക്കൽ സ്വീകരിക്കുന്നതിനും പുതിയ നയം ലഭ്യമാക്കുന്നതിനും ഇടയിലുള്ള പരമാവധി കാലതാമസം മില്ലിസെക്കൻഡിൽ വ്യക്തമാക്കുന്നു.

ഈ നയം സജ്ജമാക്കുന്നതിലൂടെ 5000 മില്ലിസെക്കൻഡിന്റെ സ്ഥിര മൂല്യം അസാധുവാക്കുന്നു. ഈ നയത്തിന്റെ സാധുവായ മൂല്യങ്ങൾ 1000 (1 സെക്കൻഡ്) മുതൽ 300000 (5 മിനിറ്റ്) വരെയുള്ള ശ്രേണിയിലാണ്. ഈ ശ്രേണിയിൽ ഇല്ലാത്ത ഏതൊരു മൂല്യങ്ങളും അതാത് ബൗണ്ടറികളിലേക്ക് സംയോജിപ്പിക്കപ്പെടും.

ഈ നയം സജ്ജമാക്കാതെ വിടുന്നത് Google Chrome, 5000 മില്ലിസെക്കൻഡിന്റെ സ്ഥിര മൂല്യം ഉപയോഗിക്കുന്നതിനിടയാക്കും.

Supported on: SUPPORTED_WIN7

നയ അസാധുവാക്കലിന് ശേഷമുള്ള പരമാവധി ലഭ്യമാക്കൽ കാലതാമസം:

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameMaxInvalidationFetchDelay
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chrome.admx

Administrative Templates (Computers)

Administrative Templates (Users)