ബുക്ക്‌മാര്‍ക്ക് ബാര്‍ പ്രാപ്തമാക്കുക

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, Google Chrome ഒരു ബുക്ക്‌മാർക്ക് ബാർ കാണിക്കും.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് ബുക്ക്‌മാർക്ക് ബാർ ഒരിക്കലും കാണാൻ കഴിയില്ല.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് Google Chrome എന്നതിൽ ഇത് മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

ഈ ക്രമീകരണം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഈ ഫംഗ്‌ഷൻ ഉപയോഗിക്കണമോ വേണ്ടയോ എന്നത് ഉപയോക്താവിന് തീരുമാനിക്കാം.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameBookmarkBarEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)