ഉപകരണബാറില്‍ ഹോം ബട്ടണ്‍ കാണിക്കുക

Google Chrome-ന്റെ ഉപകരണബാറിൽ ഹോം ബട്ടൺ കാണിക്കുന്നു.

നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണെങ്കിൽ, ഹോം ബട്ടൺ എല്ലായ്‌പ്പോഴും കാണിക്കും.

നിങ്ങൾ ഈ ക്രമീകരണം അപ്രാപ്‌തമാക്കുകയാണെങ്കിൽ, ഹോം ബട്ടൺ ഒരിക്കലും കാണിക്കില്ല.

നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണ് അല്ലെങ്കിൽ അപ്രാപ്‌തമാക്കുകയാണെങ്കിൽ, ഉപയോക്താവിന് Google Chrome-ലെ ക്രമീകരണത്തെ മാറ്റാനോ അല്ലെങ്കിൽ മറികടക്കാനോ കഴിയില്ല.

ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഹോം ബട്ടൺ ദൃശ്യമാക്കണോ എന്നത് തിരഞ്ഞെടുക്കാൻ ഉപയോക്താവിനെ അനുവദിക്കും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameShowHomeButton
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)