വിപുലീകരണം, അപ്ലിക്കേഷൻ, ഉപയോക്തൃ സ്‌ക്രിപ്റ്റ് ഇൻസ്റ്റാൾ ഉറവിടങ്ങൾ എന്നിവ കോൺഫിഗർ ചെയ്യുക

വിപുലീകരണങ്ങൾ, ആപ്പുകൾ, തീമുകൾ എന്നിവ ഇൻസ്‌റ്റാൾ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന URL-കൾ ഏതെന്ന് വ്യക്തമാക്കാൻ അനുവദിക്കുന്നു.

Google Chrome 21 ഉപയോഗിച്ച് ആരംഭിക്കുമ്പോൾ Chrome വെബ് സ്റ്റോറിന് പുറത്തുനിന്നും വിപുലീകരണങ്ങൾ, ആപ്പുകൾ, ഉപയോക്തൃ സ്‌ക്രിപ്‌റ്റുകൾ എന്നിവ ഇൻസ്‌റ്റാൾ ചെയ്യുന്നത് വളരെ പ്രയാസമാണ്. മുമ്പ്, ഉപയോക്താക്കൾക്ക് ഒരു *.crx ഫയലിലേക്കുള്ള ലിങ്കിൽ ക്ലിക്കുചെയ്യാൻ കഴിയുമായിരുന്നു, തുടർന്ന് ഏതാനും മുന്നറിയിപ്പുകൾക്ക് ശേഷം ഫയൽ ഇൻസ്റ്റാളുചെയ്യുന്നത് Google Chrome വാഗ്ദാനം ചെയ്യും. Google Chrome 21-ന് ശേഷം, ഇത്തരം ഫയലുകൾ ഡൗൺലോഡുചെയ്‌ത് Google Chrome ക്രമീകരണ പേജിൽ വലിച്ചിടേണ്ടതുണ്ട്. ഈ ക്രമീകരണം നിർദ്ദിഷ്‌ട URL-കളെ പഴയതും എളുപ്പമുള്ളതുമായ ഇൻസ്‌റ്റാളേഷൻ പ്രക്രിയയ്‌ക്ക് അനുവദിക്കുന്നു.

ഈ ലിസ്‌റ്റിലെ ഓരോ ഇനത്തിനും ഒരു വിപുലീകരണ-ശൈലിയുമായി പൊരുത്തപ്പെടുന്ന പാറ്റേണുണ്ട് (http://code.google.com/chrome/extensions/match_patterns.html കാണുക). ഈ ലിസ്‌റ്റിലെ ഒരു ഇനവുമായി പൊരുത്തപ്പെടുന്ന ഏത് URL-ൽ നിന്നും ഉപയോക്താക്കൾക്ക് ഇനങ്ങൾ എളുപ്പത്തിൽ ഇൻസ്‌റ്റാൾ ചെയ്യാം. ഡൗൺലോഡ് ആരംഭിക്കുന്ന (അതായത് റഫറർ) *.crx ഫയലിന്റെയും പേജിന്റെയും ലൊക്കേഷൻ ഈ പാറ്റേണുകൾ അനുവദിച്ചിരിക്കണം.

ExtensionInstallBlacklist ഈ നയത്തെ നിയന്ത്രിക്കുന്നു. അതായത്, ബ്ലാക്ക്‌ലിസ്‌റ്റിലെ ഒരു വിപുലീകരണം ഇൻസ്‌റ്റാൾ ചെയ്യപ്പെടില്ല, അത് ഈ ലിസ്‌റ്റിലെ ഒരു സൈറ്റിൽ നിന്നാണ് സംഭവിക്കുന്നതെങ്കിൽ പോലും.

Supported on: SUPPORTED_WIN7

വിപുലീകരണം, അപ്ലിക്കേഷൻ, ഉപയോക്തൃ സ്‌ക്രിപ്റ്റ് ഇൻസ്റ്റാളുകൾ എന്നിവ അനുവദിക്കുന്നതിനുള്ള URL പാറ്റേണുകൾ

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\ExtensionInstallSources
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)