സ്‌ക്രീൻഷോട്ട് എടുക്കൽ അപ്രാപ്‌തമാക്കുക

പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, കീബോർഡ് കുറുക്കുവഴി അല്ലെങ്കിൽ വിപുലീകരണ API-കൾ ഉപയോഗിച്ച് സ്‌ക്രീൻഷോട്ടുകൾ എടുക്കാൻ കഴിയില്ല.

പ്രവർത്തനരഹിതമാക്കുകയോ വ്യക്തമാക്കാതിരിക്കുകയോ ചെയ്‌താൽ സ്‌ക്രീൻഷോട്ട് എടുക്കൽ അനുവദിക്കും.

Supported on: SUPPORTED_WIN7
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDisableScreenshots
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)