പ്രാദേശിക വിശ്വസനീയ ആങ്കർമാർക്ക് ഓൺലൈൻ OCSP/CRL പരിശോധനകൾ ആവശ്യമാണോയെന്നത്

ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ, Google Chrome, മൂല്യനിർണ്ണയം പൂർത്തിയാക്കിയ പ്രാദേശികമായി ഇൻസ്റ്റാളുചെയ്‌ത CA സർട്ടിഫിക്കറ്റുകൾ സൈൻ ചെയ്‌ത സെർവർ സർട്ടിഫിക്കറ്റുകൾക്കായി എല്ലായ്‌പ്പോഴും അസാധുവാക്കൽ പരിശോധന നടത്തും.

Google Chrome എന്നതിന് അസാധുവാക്കൽ നില വിവരം നേടാനാകുന്നില്ലെങ്കിൽ, അത്തരം സർട്ടിഫിക്കറ്റുകൾ അസാധുവാക്കിയതായി ('പൂർണ്ണമായും പരാജയപ്പെട്ടത്') പരിഗണിക്കും.

ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിലോ false എന്നായി സജ്ജമാക്കിയിട്ടുണ്ടെങ്കിലോ, Google Chrome നിലവിലുള്ള ഓൺലൈൻ അസാധുവാക്കൽ പരിശോധനാ ക്രമീകരണങ്ങൾ ഉപയോഗിക്കും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameRequireOnlineRevocationChecksForLocalAnchors
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)