ഈ സൈറ്റുകളില്‍ ഇമേജ് തടയുക

ഇമേജുകൾ പ്രദർശിപ്പിക്കാൻ അനുവദിക്കാത്ത സൈറ്റുകളെ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു.

ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ആഗോള സ്ഥിരസ്ഥിതി മൂല്യത്തെ അത് സജ്ജീകരിച്ച 'DefaultImagesSetting' നയത്തിലെയോ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നുള്ളതോ ആയ എല്ലാ സൈറ്റുകളിലും ഉപയോഗിക്കുന്നതാണ്.

Supported on: SUPPORTED_WIN7

ഈ സൈറ്റുകളില്‍ ഇമേജ് തടയുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\ImagesBlockedForUrls
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)