ബുക്ക്‌മാര്‍ക്ക് എഡിറ്റിംഗ് പ്രാപ്തമാക്കുന്നു അല്ലെങ്കില്‍ അപ്രാപ്തമാക്കുന്നു

നിങ്ങള്‍ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ‍, ബുക്ക്‌മാർക്കുകൾ ചേർക്കുകയും നീക്കം‍ചെയ്യുകയും പരിഷ്ക്കരിക്കുകയും ചെയ്യാം. ഇതാണ്‌ ഡിഫോൾട്ട്.

നിങ്ങള്‍ ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ‍, ബുക്ക്‌മാര്‍ക്കുകൾ ചേർക്കുകയും നീക്കം‍ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യാൻ കഴിയില്ല. നിലവിലെ ബുക്ക്‍മാര്‍ക്കുകൾ ഇപ്പോഴും ലഭ്യമാണ്‌.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameEditBookmarksEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)