PAC URL സ്‌ട്രിപ്പിംഗ് പ്രവർത്തനക്ഷമമാക്കുക (https:// എന്നതിന് വേണ്ടി)

https:// URL-കളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന രഹസ്യ ഭാഗങ്ങൾ, പ്രോക്‌സി റെസല്യൂഷൻ സമയത്ത് അവയെ PAC സ്‌ക്രിപ്റ്റുകളിലേക്ക് (പ്രോക്‌സി ഓട്ടോ കോൺഫിഗറേഷൻ) മാറ്റുന്നതിന് മുമ്പ് Google Chrome ഉപയോഗിച്ച് ഒഴിവാക്കുന്നു.

ശരിയാണെങ്കിൽ, സുരക്ഷാ ഫീച്ചർ പ്രവർത്തനക്ഷമമാക്കുകയും PAC സ്‌ക്രിപ്‌റ്റിലേക്ക്
സമർപ്പിക്കുന്നതിന് മുമ്പ് https:// URL-കളെ ഒഴിവാക്കുകയും ചെയ്യും. ഈ
പ്രവർത്തനരീതിയിൽ, എൻക്രിപ്‌റ്റ് ചെയ്‌ത ചാനൽ ഉപയോഗിച്ച്
(URL-ന്റെ പാത്ത്, ചോദ്യം എന്നിവ പോലുള്ള) സാധാരണ രീതിയിൽ പരിരക്ഷിച്ചിട്ടുള്ള ഡാറ്റ കാണാൻ PAC സ്‌ക്രിപ്‌റ്റിന് കഴിയില്ല.

തെറ്റാണെങ്കിൽ, സുരക്ഷാ ഫീച്ചർ പ്രവർത്തനരഹിതമാക്കുകയും PAC സ്‌ക്രിപ്‌റ്റുകൾക്ക്
ഒരു https:// URL-ന്റെ എല്ലാ ഘടകങ്ങളും കാണാനുള്ള പൂർണ്ണമായ അനുമതി
നൽകുകയും ചെയ്യുന്നു. ഉറവിടം ഏതെന്ന് പരിഗണിക്കാതെ തന്നെ എല്ലാ PAC
സ്‌ക്രിപ്‌റ്റുകൾക്കും ഇത് ബാധകമാണ്. (സുരക്ഷിതമല്ലാത്ത ട്രാൻസ്‌പോർട്ടിലൂടെ
ലഭിച്ചതോ WPAD വഴി സുരക്ഷിതമല്ലാതെ കണ്ടെത്തിയവയോ ഉൾപ്പെടെ).

നിലവിൽ ഡിഫോൾട്ടായി തെറ്റാണെന്ന് സജ്ജമാക്കിയിട്ടുള്ള Chrome OS
എന്റർപ്രൈസ് ഉപയോക്താക്കൾക്ക് ഒഴികെയുള്ളവർക്ക്, ഇത് ഡിഫോൾട്ടായി ശരിയെന്ന് (സുരക്ഷാ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്) സജ്ജമാക്കുന്നു.

ഇത് ശരിയെന്ന് സജ്ജമാക്കാൻ ശുപാർശ ചെയ്യുന്നു. നിലവിലുള്ള PAC
സ്‌ക്രിപ്‌റ്റുകളുമായി അനുയോജ്യതാ പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തിൽ മാത്രമേ ഇത് തെറ്റാണെന്ന് സജ്ജമാക്കുകയുള്ളൂ.

ഭാവിയിൽ ഇത് അസാധുവാക്കുന്നതിനെ നീക്കംചെയ്യുക എന്നതാണ് ലക്ഷ്യം.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NamePacHttpsUrlStrippingEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)