ബുക്ക്‌മാർക്ക് ബാറിൽ അപ്ലിക്കേഷനുകളുടെ കുറുക്കുവഴി കാണിക്കുക

ബുക്ക്‌മാർക്ക് ബാറിലെ അപ്ലിക്കേഷൻ കുറുക്കുവഴികൾ പ്രവർത്തനക്ഷമമാക്കുന്നു അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുന്നു.

ഈ നയം സജ്ജമാക്കിയില്ലെങ്കിൽ, ബുക്ക്‌മാർക്ക് ബാർ സന്ദർഭ മെനുവിൽ നിന്ന് അപ്ലിക്കേഷനുകൾ കാണിക്കാനോ മറയ്‌ക്കാനോ ഉപയോക്താവിന് തിരഞ്ഞെടുക്കാം.

ഈ നയം കോൺഫിഗർ ചെയ്‌തുവെങ്കിൽ, ഉപയോക്താവിന് ഇത് മാറ്റാനാകില്ല, ഒപ്പം അപ്ലിക്കേഷനുകളുടെ കുറുക്കുവഴികൾ എപ്പോഴും കാണിക്കും അല്ലെങ്കിൽ ഒരിക്കലും കാണിക്കില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameShowAppsShortcutInBookmarkBar
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)