ആവശ്യപ്പെടാതെ തന്നെ ഓഡിയോ ക്യാപ്‌ചർ ഉപകരണങ്ങളിലേക്ക് ആക്‌സസ്സ് ലഭിക്കുന്ന URL-കൾ

ഈ ലിസ്റ്റിലെ പാറ്റേണുകൾ, അഭ്യർത്ഥിക്കുന്ന URL-ന്റെ സുരക്ഷാ ഉറവിടവുമായി
പൊരുത്തപ്പെടും. ഒരു പൊരുത്തം കണ്ടെത്തിയാൽ ആവശ്യപ്പെടാതെ തന്നെ
ഓഡിയോ ക്യാപ്‌ചർ ഉപകരണത്തിലേക്ക് ആക്‌സസ്സ് അനുവദിക്കും.

ശ്രദ്ധിക്കുക: 45 പതിപ്പ് വരെ, ഈ നയം കിയോസ്‌ക് മോഡിൽ മാത്രം പിന്തുണയ്‌ക്കുന്നു.

Supported on: SUPPORTED_WIN7

ആവശ്യപ്പെടാതെ തന്നെ ഓഡിയോ ക്യാപ്‌ചർ ഉപകരണങ്ങളിലേക്ക് ആക്‌സസ്സ് ലഭിക്കുന്ന URL-കൾ

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\AudioCaptureAllowedUrls
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)