പ്രാമാണീകരണ സെര്‍വറിന്‍റെ അനുമതിലിസ്റ്റ്

സംയോജിത പ്രമാണീകരണത്തിനായി വൈറ്റ്‌ലിസ്റ്റ് ചെയ്തിരിക്കേണ്ട സെർവറുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കുക. അനുവദിക്കപ്പെട്ടവയുടെ ഈ ലിസ്‌റ്റിലുള്ള ഒരു പ്രോക്സിയിൽ നിന്നോ സെർവറിൽ നിന്നോ Google Chrome-ന് ഒരു പ്രമാണീകരണ ചലഞ്ച് ലഭിച്ചാൽ മാത്രമേ സംയോജിത പ്രാമാണീകരണം പ്രവർത്തനക്ഷമമാക്കൂ.

ഒന്നിലേറെ സെർവർ പേരുകൾ കോമ ഉപയോഗിച്ച് വേർതിരിക്കുക. വൈൽഡ്കാർഡുകൾ (*) അനുവദനീയമാണ്.

നിങ്ങൾ ഈ നയം സജ്ജമാക്കാതെ വിട്ടാൽ, ഇൻട്രാനെറ്റിൽ ഒരു സെർവർ ഉണ്ടെങ്കിൽ Google Chrome അത് കണ്ടെത്താൻ ശ്രമിക്കും, അതിനുശേഷം മാത്രമേ IWA അഭ്യർത്ഥനകൾക്ക് പ്രതികരണം നൽകുകയുള്ളൂ. ഇന്റർനെറ്റായി ഒരു സെർവർ കണ്ടെത്തുകയാണെങ്കിൽ, അതിൽ നിന്നുള്ള IWA അഭ്യർത്ഥനകൾ Google Chrome അവഗണിക്കും.

Supported on: SUPPORTED_WIN7

പ്രാമാണീകരണ സെര്‍വറിന്‍റെ അനുമതിലിസ്റ്റ്

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameAuthServerWhitelist
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)