ഓൺലൈൻ OCSP/CRL ചെക്കുകൾ നടപ്പിലാക്കിയിട്ടുണ്ടോ

സോഫ്‌റ്റ്‌വെയർ പരാജയം എന്ന വസ്‌തുതയുടെ വെളിച്ചത്തിൽ, ഓൺലൈൻ അസാധുവാക്കൽ പരിശോധനകൾ ഫലപ്രദമായ സുരക്ഷാ പ്രയോജനമൊന്നും നൽകാത്തതിനാൽ, Google Chrome പതിപ്പ് 19-ലും അതിനുശേഷമുള്ളവയിലും അവ സ്ഥിരമായി പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. ഈ നയം true ആയി സജ്ജമാക്കുന്നതിലൂടെ, മുമ്പത്തെ പ്രവർത്തനരീതി പുനഃസ്ഥാപിച്ച് ഓൺലൈൻ OCSP/CRL പരിശോധനകൾ നിർവ്വഹിക്കും.

ഈ നയം സജ്ജീകരിച്ചിട്ടില്ലെങ്കിലോ false ആയി സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ, Google Chrome 19-ലും അതിനുശേഷമുള്ളവയിലും Google Chrome ഓൺലൈൻ അസാധുവാക്കൽ പരിശോധനകൾ നിർവ്വഹിക്കില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameEnableOnlineRevocationChecks
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)