സ്ഥിരസ്ഥിതി നോട്ടിഫിക്കേഷന്‍ ക്രമീകരണം

ഡെസ്‌ക്‌ടോപ്പ് അറിയിപ്പുകൾ ദൃശ്യമാക്കുന്നതിന് വെബ്‌സൈറ്റുകളെ അനുവദിക്കുന്നത് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഡെസ്‌ക്‌ടോപ്പ് അറിയിപ്പുകൾ ദൃശ്യമാക്കുന്നത് സ്ഥിരസ്ഥിതിയായി അനുവദിച്ചേക്കാം, സ്ഥിരസ്ഥിതിയായി അവഗണിച്ചേക്കാം അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് അറിയിപ്പുകൾ ദൃശ്യമാക്കുന്നതിന് എല്ലാ സമയത്തും ഉപയോക്താവിനോട് ചോദിച്ചേക്കാം.

ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, 'AskNotifications' എന്നത് ഉപയോഗിക്കും കൂടാതെ ഉപയോക്താവിന് ഇത് മാറ്റാൻ കഴിയും.

Supported on: SUPPORTED_WIN7

സ്ഥിരസ്ഥിതി നോട്ടിഫിക്കേഷന്‍ ക്രമീകരണം


 1. ഡെസ്ക്‍ടോപ്പ് നോട്ടിഫിക്കേഷനുകള്‍ കാണിക്കാന്‍ എല്ലാ സൈറ്റുകളേയും അനുവദിക്കുക
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameDefaultNotificationsSetting
  Value TypeREG_DWORD
  Value1
 2. ഡെസ്‌ക്‍ടോപ്പ് വിജ്ഞാപനങ്ങള്‍ കാണിക്കാന്‍ ഒരു സൈറ്റിനേയും അനുവദിക്കരുത്
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameDefaultNotificationsSetting
  Value TypeREG_DWORD
  Value2
 3. ഡെസ്ക്‌ടോപ്പ് നോട്ടിഫിക്കേഷനുകള്‍ ഒരു സൈറ്റ് കാണിക്കണോ എന്ന് എല്ലാ സമയത്തും ചോദിക്കുക.
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameDefaultNotificationsSetting
  Value TypeREG_DWORD
  Value3


chrome.admx

Administrative Templates (Computers)

Administrative Templates (Users)