അപ്ലിക്കേഷന്‍ ഭാഷ

Google Chrome എന്നതില്‍ അപ്ലിക്കേഷന്‍ ലോക്കെൽ കോണ്‍ഫിഗര്‍ ചെയ്യുന്നു, ഒപ്പം ലോക്കെൽ മാറ്റുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുന്നു.

നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്തമാക്കിയാല്‍, Google Chrome നിര്‍ദേശിച്ചിട്ടുള്ള ലോക്കെൽ ആകും ഉപയോഗിക്കുക. കോണ്‍ഫിഗര്‍ ചെയ്തിട്ടുള്ള ലോക്കെൽ പിന്തുണ ഇല്ലെങ്കില്‍, പകരം 'en-US' ഉപയോഗിക്കുന്നു.

ഈ ക്രമീകരണം അപ്രാപ്തമാക്കിയിട്ടുണ്ട് അല്ലെങ്കില്‍ സജ്ജമാക്കിയിട്ടില്ലെങ്കിൽ, Google Chrome ഒന്നുകില്‍ ഉപയോക്തൃ-നിര്‍ദിഷ്ട ലോക്കേൽ (കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെങ്കില്‍), സിസ്റ്റം ലോക്കേൽ ഉപയോഗിക്കും അല്ലെങ്കില്‍ 'en-US' ലോക്കെൽ എന്ന ഇതരമാര്‍ഗം ഉപയോഗിക്കും.

Supported on: SUPPORTED_WIN7

അപ്ലിക്കേഷന്‍ ഭാഷ

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameApplicationLocaleValue
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)