സൂപ്പർവൈസുചെയ്‌ത ഉപയോക്താക്കളെ സൃഷ്‌ടിക്കുന്നത് പ്രവർത്തനക്ഷമമാക്കുക

false എന്നതായി സജ്ജമാക്കുകയാണെങ്കിൽ, ഈ ഉപയോക്താവ് മുഖേന സൂപ്പർവൈസുചെയ്‌ത ഉപയോക്താവിനെ സൃഷ്‌ടിക്കൽ പ്രവർത്തനരഹിതമാകും. നിലവിലുള്ള സൂപ്പർവൈസുചെയ്‌ത ഉപയോക്താക്കളെല്ലാം തുടർന്നും ലഭ്യമാകും.

true എന്നതായി സജ്ജമാക്കുകയോ കോൺഫിഗർ ചെയ്യാതിരിക്കുകയോ ആണെങ്കിൽ, ഈ ഉപയോക്താവിന് സൂപ്പർവൈസുചെയ്‌ത ഉപയോക്താക്കളെ സൃഷ്‌ടിക്കാനും നിയന്ത്രിക്കാനും കഴിയും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameSupervisedUserCreationEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)