ബ്രൗസറിൽ അതിഥിമോഡ് പ്രവർത്തനക്ഷമമാക്കുക

ഈ നയം "true" എന്ന് സജ്ജമാക്കുകയാണെങ്കിലോ കോൺഫിഗർ ചെയ്യാതിരിക്കുകയാണെങ്കിലോ, Google Chrome അതിഥി ലോഗിന്നുകളെ പ്രവർത്തനക്ഷമമാക്കും. എല്ലാ വിൻഡോകളും ആൾമാറാട്ട മോഡിൽ ആയിരിക്കുമ്പോൾ അതിഥി ലോഗിന്നുകൾ Google Chrome പ്രൊഫൈലുകളായിരിക്കും..

ഈ നയം 'false' എന്ന് സജ്ജമാക്കുകയാണെങ്കിൽ, ആരംഭിക്കുന്നതിന് Google Chrome അതിഥി പ്രൊഫൈലുകളെ അനുവദിക്കില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameBrowserGuestModeEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)