വിദൂര ആക്‌സസ്സ് ഹോസ്റ്റുകളുടെ കർട്ടനിംഗ് പ്രവർത്തനക്ഷമമാക്കുക

ഒരു കണക്ഷൻ പുരോഗമിക്കുമ്പോൾ തന്നെ വിദൂര ആക്‌സസ്സ് ഹോസ്റ്റുകളുടെ കർട്ടനിംഗ് പ്രാപ്‌തമാക്കുന്നു.

ഈ ക്രമീകരണം പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, വിദൂര കണക്ഷൻ പുരോഗമിക്കുന്ന സമയത്ത് ഹോസ്റ്റിന്റെ ഭൗതിക ഇൻപുട്ട്, ഔട്ട്പുട്ട് ഉപകരണങ്ങൾ അപ്രാപ്‌തമാക്കും.

ഈ ക്രമീകരണം അപ്രാപ്‌തമാക്കിയിരിക്കുകയോ സജ്ജീകരിക്കാത്ത നിലയിലോ ആണെങ്കിൽ, ഇത് പങ്കിടുന്ന സമയത്ത് പ്രാദേശിക, വിദൂര ഉപയോക്താക്കൾക്ക് ഹോസ്റ്റുമായി സംവദിക്കാനാകും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameRemoteAccessHostRequireCurtain
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)