ഈ സൈറ്റുകളില്‍ സെഷന്‌ മാത്രമുള്ള കുക്കുകള്‍ അനുവദിക്കുക

സെഷന്‌ മാത്രമുള്ള കുക്കികള്‍ ക്രമീകരിക്കാന്‍ അനുവദിക്കുന്ന സൈറ്റുകള്‍ സൂചിപ്പിക്കാൻ സഹായിക്കുന്ന ഒരു URL പാറ്റേണ്‍ ക്രമീകരിക്കാന്‍ അനുവദിക്കുന്നു.

ഈ നയം സജ്ജീകരിക്കാതെ വിടുകയാണെങ്കിൽ, ആഗോള സ്ഥിര മൂല്യം 'DefaultCookiesSetting' (ഇത് സജ്ജമാക്കിയിട്ടുണ്ടെങ്കിൽ) നയത്തിലെയോ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നുള്ളതോ ആയ എല്ലാ സൈറ്റുകളിലും ഉപയോഗിക്കുന്നതാണ്.

ശ്രദ്ധിക്കുക Google Chrome 'പശ്ചാത്തല മോഡി'ലാണ് പ്രവർത്തിക്കുന്നതെങ്കിൽ, അവസാന ബ്രൗസർ വിൻഡോ അടയ്‌ക്കുമ്പോൾ സെഷൻ അടയാനിടയില്ല, പകരം ബ്രൗസറിൽ നിന്നും പുറത്തുകടക്കുന്നതുവരെ സജീവമായി നിൽക്കും. ഈ പ്രവർത്തനരീതി കോൺഫിഗർ ചെയ്യുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 'BackgroundModeEnabled' നയം കാണുക.

RestoreOnStartup" നയം സജ്ജമാക്കിയത് മുമ്പത്തെ സെഷനുകളിൽ നിന്ന് URL-കൾ പുനഃസ്ഥാപിക്കാനാണെങ്കിൽ ഈ നയം പരിഗണിക്കപ്പെടുകയില്ല ഒപ്പം അത്തരം സൈറ്റുകൾക്ക് വേണ്ടി കുക്കികൾ ശാശ്വതമായി സൂക്ഷിക്കുകയും ചെയ്യും.

Supported on: SUPPORTED_WIN7

ഈ സൈറ്റുകളില്‍ സെഷന്‌ മാത്രമുള്ള കുക്കുകള്‍ അനുവദിക്കുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\CookiesSessionOnlyForUrls
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)