ഏറ്റവും കുറഞ്ഞ SSL പതിപ്പ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു

മുന്നറിയിപ്പ്: പതിപ്പ് 43-നുശേഷം (ജൂലൈ 2015 ഓടെ) Google Chrome എന്നതിൽ നിന്ന് SSLv3 പിന്തുണ പൂർണ്ണമായും നീക്കംചെയ്യും ഒപ്പം ഈ നയവും അതേ സമയം തന്നെ നീക്കംചെയ്യും.

ഈ നയം കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിൽ, Google Chrome ഒരു സ്ഥിര മിനിമം പതിപ്പ് ഉപയോഗിക്കുന്നു, അത് Google Chrome 39-ൽ SSLv3-യും പിന്നീടുള്ള പതിപ്പുകളിൽ TLS 1.0-ഉം ആണ്.

അല്ലെങ്കിൽ അത് ഇനിപ്പറയുന്ന മൂല്യങ്ങളൊലൊന്നായി സജ്ജമാക്കാം: "sslv3", "tls1", "tls1.1" അല്ലെങ്കിൽ "tls1.2". സജ്ജമാക്കുമ്പോൾ, സൂചിപ്പിച്ചിരിക്കുന്ന പതിപ്പിന് മുമ്പുള്ള SSL/TLS പതിപ്പുകളിൽ Google Chrome ഉപയോഗിക്കില്ല. തിരിച്ചറിയാത്ത ഒരു മൂല്യം അവഗണിക്കപ്പെടും.

നമ്പർ അങ്ങനെയാണെങ്കിലും, "tls1" എന്നതിനേക്കാൾ മുമ്പുള്ള പതിപ്പാണ് "sslv3".

Supported on: SUPPORTED_WIN7

ഏറ്റവും കുറഞ്ഞ SSL പതിപ്പ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു

 1. TLS 1.0
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameSSLVersionMin
  Value TypeREG_SZ
  Valuetls1
 2. TLS 1.1
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameSSLVersionMin
  Value TypeREG_SZ
  Valuetls1.1
 3. TLS 1.2
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameSSLVersionMin
  Value TypeREG_SZ
  Valuetls1.2

chrome.admx

Administrative Templates (Computers)

Administrative Templates (Users)