പ്രോക്സി സെർവറിനായി ഒരേ സമയമുള്ള പരമാവധി എണ്ണം കണക്ഷനുകൾ

പ്രോക്‌സി സെർവറിലേക്കുള്ള സമകാലിക കണക്ഷനുകളുടെ പരമാവധി എണ്ണം വ്യക്തമാക്കുന്നു.

ചില പ്രോക്‌സി സെർവറുകൾക്ക് ഓരോ ക്ലയന്റിനും ഒരേ സമയത്തുള്ള കണക്ഷനുകളുടെ ഉയർന്ന എണ്ണം കൈകാര്യം ചെയ്യാൻ കഴിയില്ല, ഈ നയം ഒരു കുറഞ്ഞ മൂല്യത്തിലേക്ക് ക്രമീകരിക്കുന്നതിലൂടെ ഇത് പരിഹരിക്കാൻ കഴിയും.

ഈ നയത്തിന്റെ മൂല്യം 100-ന് താഴെയും 6-ന് മുകളിലും ഒപ്പം സ്ഥിരസ്ഥിതി മൂല്യം 32-ഉം ആയിരിക്കണം.

ചില വെബ് അപ്ലിക്കേഷനുകൾ GET-കൾ ഉപയോഗിച്ച് ധാരാളം കണക്ഷനുകൾ ഉപഭോഗം ചെയ്യുന്നവയാണ്, അതിനാൽ 32-ലും താഴേയ്‌ക്ക് കുറയ്‌ക്കുന്നത് ഇത്തരം ധാരാളം വെബ് അപ്ലിക്കേഷനുകൾ തുറന്നിട്ടുണ്ടെങ്കിൽ ബ്രൗസർ നെറ്റ്‌വർക്കിംഗ് ഹാംഗ് ആകുന്നതിലേക്ക് നയിച്ചേക്കാം. സ്ഥിരസ്ഥിതിയിലും താഴെയായി കുറയ്‌ക്കുന്നത് നിങ്ങളുടെ ഉത്തരവാദിത്തത്തിൽ ആയിരിക്കും.

ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ സ്ഥിരസ്ഥിതി മൂല്യം 32 ഉപയോഗിക്കും.

Supported on: SUPPORTED_WIN7

പ്രോക്സി സെർവറിനായി ഒരേ സമയമുള്ള പരമാവധി എണ്ണം കണക്ഷനുകൾ:

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameMaxConnectionsPerProxy
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chrome.admx

Administrative Templates (Computers)

Administrative Templates (Users)