Google Chrome പ്രൊഫൈൽ ഡാറ്റയുടെ റോമിംഗ് പകർപ്പുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുക

റോമിംഗ് ഉപയോക്തൃ പ്രൊഫൈൽ ഫോൾഡറിലോ Google Chrome നയം വഴി അഡ്‌മിനിസ്‌ട്രേറ്റർ നൽകിയ ലൊക്കേഷനിലോ സൂക്ഷിച്ചിട്ടുള്ള ഒരു ഫയലിൽ, ബുക്ക്‌മാർക്കുകൾ, സ്വയമേവ പൂരിപ്പിക്കുന്ന വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ പോലെ Google Chrome പ്രൊഫൈലുകളിൽ സൂക്ഷിച്ചിരിക്കുന്ന ക്രമീകരണവും റൈറ്റുചെയ്യും. ഈ നയം പ്രവർത്തനസജ്ജമാക്കുമ്പോൾ ക്ലൗഡ് സമന്വയിപ്പിക്കൽ പ്രവർത്തനരഹിതമാക്കുന്നു.

ഈ നയം പ്രവർത്തനരഹിതമാക്കുകയോ അല്ലെങ്കിൽ സജ്ജമാക്കാതെ വിടുകയോ ആണെങ്കിൽ, സാധാരണ ലോക്കൽ ‌പ്രൊഫൈലുകൾ മാത്രമേ ഉപയോഗിക്കൂ.

ഈ SyncDisabled നയം എല്ലാ ഡാറ്റ സമന്വയിപ്പിക്കലും പ്രവർത്തനരഹിതമാക്കുകയും, RoamingProfileSupportEnabled അസാധുവാക്കുകയും ചെയ്യുന്നു.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameRoamingProfileSupportEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)