അവസാന ബ്രൗസർ വിൻഡോ അടച്ചിരിക്കുമ്പോൾ OS ലോഗിനിൽ Google Chrome പ്രോസസ്സ് ആരംഭിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കുകയും സജീവമായി നിലനിർത്തുന്നതിന്, എല്ലാ സെഷൻ കുക്കികളും ഉൾപ്പെടെ പശ്ചാത്തല ആപ്‌സിനെയും നിലവിലെ ബ്രൗസിംഗ് സെഷനെയും അനുവദിച്ചുകൊണ്ട്, അവസാന ബ്രൗസർ വിൻഡോ അടയ്‌ക്കുന്നവരെ പ്രവർത്തിക്കുകയും ചെയ്യുന്നു. പശ്ചാത്തല പ്രോസസ്സ്, സിസ്‌റ്റം ട്രേയിൽ ഒരു ഐക്കൺ പ്രദർശിപ്പിക്കുന്നതിനാൽ അവിടെ നിന്നുതന്നെ അടയ്ക്കാം.
ഈ നയം 'True' ആയി സജ്ജമാക്കുകയാണെങ്കിൽ, പശ്ചാത്തല മോഡ് പ്രവർത്തനക്ഷമമാകും എന്നാൽ പിന്നീട് ബ്രൗസർ ക്രമീകരണത്തിൽ ഉപയോക്താവിന് ഇത് നിയന്ത്രിക്കാൻ കഴിയുകയില്ല.
ഈ നയം 'False' ആയി സജ്ജമാക്കുകയാണെങ്കിൽ, പശ്ചാത്തല മോഡ് പ്രവർത്തനരഹിതമാകും പിന്നീട് ബ്രൗസർ ക്രമീകരണത്തിൽ ഉപയോക്താവിന് ഇത് നിയന്ത്രിക്കാൻ കഴിയുകയുമില്ല.
ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, പശ്ചാത്തല മോഡ് ആദ്യം പ്രവർത്തനരഹിതമാകും, പിന്നീട് ബ്രൗസർ ക്രമീകരണത്തിൽ ഉപയോക്താവിന് ഇത് നിയന്ത്രിക്കാൻ കഴിയും.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome\Recommended |
Value Name | BackgroundModeEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |