ആദ്യമായി റൺ ചെയ്യുമ്പോൾ സ്ഥിര ബ്രൗസറിൽ നിന്നും ഓട്ടോഫിൽ ഫോം ഇമ്പോർട്ടുചെയ്യുക

പഴയ സ്ഥിര ബ്രൗസർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ അതിൽ നിന്നും ഓട്ടോഫിൽ ഫോം ഡാറ്റ ഇമ്പോർട്ടുചെയ്യാൻ ഈ നയം ആവശ്യപ്പെടും. പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, ഈ നയം ഇമ്പോർട്ട് ഡയലോഗിനെയും ബാധിക്കുന്നു.

പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ, ഓട്ടോഫിൽ ഫോം ഡാറ്റ ഇമ്പോർട്ട് ചെയ്യില്ല.

സജ്ജീകരിച്ചിട്ടില്ലെങ്കിൽ, അത് ഇമ്പോർട്ട് ചെയ്യണോയെന്നു ചോദിക്കും, അല്ലെങ്കിൽ സ്വയമേവ ഇമ്പോർട്ട് ചെയ്യൽ നടക്കും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameImportAutofillFormData
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)