പ്രമാണങ്ങൾ അച്ചടിക്കാനായി Google Cloud Print എന്നതിലേക്ക് സമർപ്പിക്കാൻ Google Chrome പ്രാപ്തമാക്കുന്നു. ശ്രദ്ധിക്കുക: ഇത് Google Chrome എന്നതിന്റെ പിന്തുണയോടെ മാത്രമേ Google Cloud Print എന്നതിൽ പ്രാബല്യത്തിൽ വരൂ. വെബ്സൈറ്റുകളിൽ അച്ചടി ജോലികൾ സമർപ്പിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ ഇത് തടയുന്നില്ല.
ഈ ക്രമീകരണം പ്രാപ്തമാക്കി അല്ലെങ്കിൽ കോൺഫിഗർ ചെയ്തില്ലെങ്കിലും, Google Chrome അച്ചടി ഡയലോഗിൽ നിന്നും ഉപയോക്താവിന് Google Cloud Print എന്നതിൽ അച്ചടിക്കാൻ കഴിയും.
ഈ ക്രമീകരണം അപ്രാപ്തമാക്കിയെങ്കിൽ, Google Chrome അച്ചടി ഡയലോഗ് ഉപയോക്താക്കൾക്ക് Google Cloud Print എന്നതിലേക്ക് അച്ചടിക്കാൻ കഴിയില്ല.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | CloudPrintSubmitEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |