വിദൂര ആക്‌സസ്സ് ഹോസ്‌റ്റിന് ആവശ്യമായുള്ള ഡൊമെയ്‌ൻ പേരുകൾ കോൺഫിഗർ ചെയ്യുക

വിദൂര ആക്‌സസ്സ് ഹോസ്‌റ്റുകൾക്ക് ബാധകമാകുന്ന ആവശ്യമായ ക്ലയന്റ് ഡൊമെയ്‌ൻ പേരുകൾ കോൺഫിഗർ ചെയ്യുന്നതിനൊപ്പം, ഇത് മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, നിർദ്ദിഷ്‌ട ഡൊമെയ്ൻ പേരുകളിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന അക്കൗണ്ടുകൾ ഉപയോഗിച്ച് മാത്രമേ ഹോസ്‌റ്റുകൾക്ക് ഇത് പങ്കിടാൻ കഴിയൂ.

ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കിയിരിക്കുകയോ സജ്ജമാക്കിയിട്ടില്ലെങ്കിലോ, ഹോസ്‌റ്റുകൾക്ക് ഏത് അക്കൗണ്ട് ഉപയോഗിച്ചും പങ്കിടാൻ കഴിയും.

ഈ ക്രമീകരണം, RemoteAccessHostDomain നിലവിലുണ്ടെങ്കിൽ അത് അസാധുവാക്കും.

RemoteAccessHostClientDomainList എന്നതും കാണുക.

Supported on: SUPPORTED_WIN7

വിദൂര ആക്‌സസ്സ് ഹോസ്‌റ്റിന് ആവശ്യമായുള്ള ഡൊമെയ്‌ൻ പേരുകൾ കോൺഫിഗർ ചെയ്യുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\RemoteAccessHostDomainList
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)