ഡിഫോൾട്ട് പ്രിന്റർ തിരഞ്ഞെടുക്കൽ നയങ്ങൾ

Google Chrome, ഡിഫോൾട്ട് പ്രിന്റർ തിരഞ്ഞെടുക്കൽ നയങ്ങളെ അസാധുവാക്കുന്നു.

ഒരു പ്രൊഫൈൽ ഉപയോഗിച്ച് ആദ്യമായി പ്രിന്റ് പ്രവർത്തനം നടത്തുമ്പോൾ ഈ നയം Google Chrome എന്നതിലെ ഡിഫോൾട്ട് പ്രിന്റർ തിരഞ്ഞെടുക്കുന്നതിനുള്ള നയങ്ങളെ നിർണ്ണയിക്കുന്നു.

ഈ നയം സജ്ജമാക്കിയിരിക്കുമ്പോൾ, എല്ലാ നിർദ്ദിഷ്‌ട ആട്രിബ്യൂട്ടുകളുമായും പൊരുത്തപ്പെടുന്ന പ്രിന്റർ കണ്ടെത്താൻ Google Chrome ശ്രമിക്കുകയും അതിനെ ഒരു ഡിഫോൾട്ട് പ്രിന്ററായി തിരഞ്ഞെടുക്കുകയും ചെയ്യും. തിരഞ്ഞെടുത്ത നയവുമായി യോജിക്കുന്ന ആദ്യ പ്രിന്റർ തിരഞ്ഞെടുക്കുന്നു, അനുയോജ്യമല്ലാത്ത പ്രിന്റർ ഉള്ള സാഹചര്യത്തിൽ, പ്രിന്ററുകൾ കണ്ടെത്തിയ ക്രമം അടിസ്ഥാനമാക്കി, അനുയോജ്യമായ ഏതെങ്കിലും പ്രിന്റർ തിരഞ്ഞെടുക്കാം.

ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിലോ, കാലഹരണപ്പെടുന്ന സമയത്തിനുള്ളിൽ അനുയോജ്യമായ പ്രിന്റർ കണ്ടെത്തിയില്ലെങ്കിലോ, അന്തർനിർമ്മിത PDF പ്രിന്ററിനെ ഡിഫോൾട്ട് പ്രിന്ററാക്കുന്നു, PDF പ്രിന്റർ ലഭ്യമല്ലെങ്കിൽ ഒരു പ്രിന്ററും തിരഞ്ഞെടുക്കുന്നതുമല്ല.

ഇനി പറയുന്ന സ്‌കീമകൾക്കനുസൃതമായി, JSON ഒബ്‌ജക്‌റ്റായി മൂല്യം പാഴ്‌സ് ചെയ്‌തു:
{
"type": "object",
"properties": {
"kind": {
"description": "അനുയോജ്യമായ പ്രിന്ററിന്റെ തിരയൽ, ഒരു സെറ്റ് നിർദ്ദിഷ്‌ട പ്രിന്ററുകളിലേക്ക് പരിമിതപ്പെടുത്തണമെങ്കിൽ.",
"type": {
"enum": [ "local", "cloud" ]
}
},
"idPattern": {
"description": "പ്രിന്റർ ഐഡി പൊരുത്തപ്പെടുത്തുന്നതിനുള്ള റെഗുലർ എക്‌സ്‌പ്രഷൻ.",
"type": "string"
},
"namePattern": {
"description": "പ്രിന്റർ ഡിസ്‌പ്ലേ പേര് പൊരുത്തപ്പെടുന്നതിനുള്ള റെഗുലർ എക്‌സ്‌പ്രഷൻ.",
"type": "string"
}
}
}

Google Cloud Print എന്നതുമായി കണക്‌റ്റുചെയ്‌ത പ്രിന്ററുകൾ "cloud" എന്നതായി കണക്കാക്കുന്നു, ശേഷിക്കുന്ന പ്രിന്ററുകളെ "local" എന്ന് തരംതിരിച്ചിരിക്കുന്നു.
ഫീൽഡ് ഒഴിവാക്കുന്നത്, എല്ലാ മൂല്യങ്ങളും പൊരുത്തപ്പെടുന്നുവെന്നാണ് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, കണക്‌റ്റിവിറ്റി വ്യക്തമാക്കാത്തത്, ലോക്കൽ, ക്ലൗഡ് എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള പ്രിന്ററുകളെയും കണ്ടെത്താനായി പ്രിന്റ് പ്രിവ്യൂ നടത്തുന്നതിന് കാരണമാകുന്നു.
റെഗുലർ എക്‌സ്‌പ്രഷൻ പാറ്റേൺ JavaScript RegExp ഘടന പാലിക്കേണ്ടതാണ് ഒപ്പം പൊരുത്തങ്ങൾ കേസ് സെൻസിറ്റീവായിരിക്കണം.

Supported on: SUPPORTED_WIN7

ഡിഫോൾട്ട് പ്രിന്റർ തിരഞ്ഞെടുക്കൽ നയങ്ങൾ

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDefaultPrinterSelection
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)