അന്തർനിർമ്മിത DNS ക്ലയന്റ് ഉപയോഗിക്കുക

Google Chrome എന്നതിൽ അന്തർനിർമ്മിതമായ DNS ക്ലയന്റ് ഉപയോഗിച്ചോ എന്നത് നിയന്ത്രിക്കുന്നു.

ഈ നയം ശരി എന്നതായി സജ്ജമാക്കുമ്പോൾ ലഭ്യമാണെങ്കിൽ അന്തർനിർമ്മിതമായ DNS ക്ലയന്റ് ഉപയോഗിക്കും.

ഈ നയം തെറ്റ് എന്നതായി സജ്ജമാക്കുമ്പോൾ അന്തർനിർമ്മിതമായ DNS ക്ലയന്റ് ഒരിക്കലും ഉപയോഗിക്കുകയില്ല.

ഈ നയം സജ്ജമാക്കാതെയിരിക്കുമ്പോൾ chrome://flags എഡിറ്റുചെയ്യുന്നതിലൂടെയോ കമാന്റ്-ലൈൻ ഫ്ലാഗ് വ്യക്തമാക്കുന്നതിലൂടെയോ ഉപയോക്താക്കൾക്ക് അന്തർനിർമ്മിത DNS ക്ലയന്റ് ഉപയോഗിക്കപ്പെടുമോ എന്നത് മാറ്റാൻ കഴിയും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameBuiltInDnsClientEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)