മീഡിയ ഡിസ്‌ക് കാഷെ വലുപ്പം ബൈറ്റുകളിൽ സജ്ജമാക്കുക

കാഷെ ചെയ്‌ത മീഡിയ ഫയലുകൾ ഡിസ്‌ക്കിൽ സംഭരിക്കുന്നതിന് Google Chrome ഉപയോഗിക്കുന്ന കാഷെ വലുപ്പം കോൺഫിഗർ ചെയ്യുന്നു.

നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, '--media-cache-size' ഫ്ലാഗ് ഉപയോക്താവ് വ്യക്തമാക്കിയിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ Google Chrome നൽകിയിരിക്കുന്ന കാഷെ വലുപ്പം ഉപയോഗിക്കും. ഈ നയത്തിൽ വ്യക്തമാക്കിയിരിക്കുന്ന മൂല്യം ഒരു അന്തിമ അതിർവരമ്പല്ല എന്നാൽ സിസ്റ്റം കാഷെ ചെയ്യുന്നതിനുള്ള ഒരു നിർദ്ദേശമാണ്, ചില മെഗാബൈറ്റുകൾക്ക് താഴെയുള്ള ഏതൊരു മൂല്യവും വളരെ ചെറുതായിരിക്കും ഒപ്പം അതിനെ ഒരു മിനിമം സ്ഥിര മൂല്യത്തിലേക്ക് റൗണ്ട് ചെയ്യും.

നയം 0 ആണെങ്കിൽ, സ്ഥിര കാഷെ വലുപ്പം ഉപയോഗിക്കും എന്നാൽ ഉപയോക്താവിന് അത് മാറ്റാനാകില്ല.

നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, സ്ഥിര വലുപ്പം ഉപയോഗിക്കുകയും ഉപയോക്താവിന് --media-cache-size ഫ്ലാഗ് ഉപയോഗിച്ച് അത് അസാധുവാക്കാനാകുകയും ചെയ്യും.

Supported on: SUPPORTED_WIN7

മീഡിയ ഡിസ്ക് കാഷെ വലുപ്പം സജ്ജമാക്കുക:

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameMediaCacheSize
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chrome.admx

Administrative Templates (Computers)

Administrative Templates (Users)